ആപ്പ് സ്വിച്ചർ തുറക്കൂ
ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
താഴത്തെ അരികിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് സ്ക്രീനിന്റെ മധ്യത്തിൽ താൽക്കാലികമായി നിർത്തൂ.
ഹോം ബട്ടൺ ഇരട്ട ക്ലിക്ക് ചെയ്യൂ (ഒരു ഹോം ബട്ടൺ ഉള്ള iPad-ൽ).
കൂടുതൽ ആപ്പുകൾ കാണാൻ, വലത്തേക്ക് സ്വൈപ്പ് ചെയ്യൂ. മറ്റൊരു ആപ്പിലേക്ക് മാറാൻ, അതിൽ ടാപ്പ് ചെയ്യൂ. ആപ്പ് സ്വിച്ചർ അടയ്ക്കാൻ, സ്ക്രീനിൽ ടാപ്പ് ചെയ്യുകയോ ഹോം ബട്ടൺ അമർത്തുകയോ ചെയ്യൂ (ഹോം ബട്ടൺ ഉള്ള ഒരു iPad-ൽ).