ലൈവ് ടെക്സ്റ്റ്, വിഷ്വൽ ലുക്ക് അപ്പ്, പശ്ചാത്തലത്തിൽ നിന്ന് ഒരു സബ്ജക്റ്റ് ഉയർത്തൽ, ലൈവ് സ്റ്റിക്കറുകൾ സൃഷ്ടിക്കൽ എന്നിവ പിന്തുണയ്ക്കുന്ന മോഡലുകൾ
iPad mini (അഞ്ചാം ജനറേഷനും അതിനുശേഷമുള്ളതും)
iPad mini (A17 Pro)
iPad (ഒൻപതാം ജനറേഷനും അതിനുശേഷമുള്ളതും)
iPad (A16)
iPad Air (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും)
iPad Air 11-ഇഞ്ച് (M2, M3 എന്നിവ)
iPad Air 13-ഇഞ്ച് (M2, M3 എന്നിവ)
iPad Pro 11-ഇഞ്ച് (ഒന്ന്, രണ്ട്, മൂന്ന്, നാല് ജനറേഷനുകൾ)
iPad Pro 11-ഇഞ്ച് (M4)
iPad Pro 12.9-ഇഞ്ച് (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും)
iPad Pro 13-ഇഞ്ച് (M4)